बुधवार, 8 सितंबर 2010

Kannolam - Plus Two ::: Lyrics



Movie: Plus Two
Music : Manu Rameshan
Singers : Karthik, Swetha
Lyrics: S Rameshan Nair

This is the first Malayalam song to be featured here. At the first time itself this slow soothing melody touched me. When give an ear to the lines, I was hooked. Rameshan Nair has came with another beautiful poem. No gimmick with words. Simple, yet touching. The poem is about how much the Lovers need each other. The way they complement each other. Though it may remind about the song Ennum Ninne from Aniyathipravu, the song is different ;) Give it a try and I am sure you will like it.
I am giving the lyrics in Malayalam, the language I am most comfortable with, especially written. Sorry, no translation this time.

കണ്ണോളം കാണാനും, വിണ്ണോളം പോകാനും നിന്നോളം നീയല്ലാതാരോ 
കുന്നോളം മിണ്ടാനും നെഞ്ചോളം കൊഞ്ചാനും ഇന്നോളം നീയല്ലാതാരോ 
ഒന്നുമേ മിണ്ടാതെ, ഓര്‍മ്മകള്‍ മായാതെ വന്നു നീ ഓമലേ
വാനതിരിന്‍ അരികെ, പൂവിതളിന്‍ അഴകേ...

ആരോടും മിണ്ടാതെ പൂവിടും മോഹങ്ങള്‍ ആരെയോ തേടുന്നില്ലേ
നേരിനും നേരായി, പാതിരാ കാറ്റായി പോരുമെന്‍ സംഗീതമേ 
അനുരാഗം താനം മൂളുന്നില്ലേ
അത് നീയും ഞാനും കേള്‍ക്കുന്നില്ലേ 
വിരിഞ്ഞ പൂനിലാമുല്ലേ, നിറഞ്ഞ പൊന്‍കിനാവല്ലേ 
ഇന്നാരാരും കാണാതെ കാണുന്നില്ലേ...

കൂട്ടിനും നീയല്ലേ, പാട്ടിലെ തേനല്ലേ, നീയെനിക്കെന്റെതല്ലേ 

കുഞ്ഞിളം കാറ്റിന്റെ കൈവിരല്‍ തുമ്പല്ലേ, ഇന്ന് നീ എന്റേതല്ലേ 
എന്‍ മിഴിയില്‍ നീയും നിറയുന്നില്ലേ
എന്‍ ഉയിരിന്‍ ഉയിരായ്‌ തീരുന്നില്ലേ
വിരിഞ്ഞ പൂനിലാമുല്ലേ, നിറഞ്ഞ പൊന്‍കിനാവല്ലേ 
എന്നായാലും ഒന്നായ് തീരാനല്ലേ

For the complete list of Dreamy Songs click here

Share: